ലേ ജാ ലഡാക്ക്

150 113
Logos Books

ലഡാക്കും മണാലിയും ലേയും ശ്രീനഗറും കാർഗിലും പോലെയുള്ള സാഹസിക യാത്രനുഭൂതി പകരുന്ന ഹിമാലയൻ പ്രദേശങ്ങളാണ്  യാത്രികൻ തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ചാരത്തിന്റെ പരമമായ രസാനുഭൂതികളിലാണ് ഈ യാത്രക്കുറിപ്പുകൾ നിൽക്കുന്നത്. എഴുത്തിൽ സ്വീകരിക്കുന്ന ലാളിത്യം ഈ കൃതിയെ വളരെയധികം പാരായണക്ഷമമാക്കുന്നുണ്ട്. ഒരു ഫോട്ടോഗ്രാഫർ കൂടിയായ യാത്രികൻ ഓരോ നിശ്ചല ചിത്രങ്ങൾ എന്ന മട്ടിൽ സൂക്ഷ്മമായി ലാൻഡ്‌സ്‌കേപ്പുകൾ ഒപ്പിയെടുത്തു തരുന്നുണ്ട്.

– അജീഷ് ജി ദത്തൻ

5 in stock

Author: അരുൺ കളപ്പില

Reviews

There are no reviews yet.

Be the first to review “ലേ ജാ ലഡാക്ക്”

Vendor Information

  • Store Name: Logos Books
  • Vendor: Logos Books
  • Address:
  • 0.00 0.00 rating from 1 review