ലോകചരിത്രം 3 മിനിറ്റിൽ

340 272

ലോകചരിത്രം ചുരുങ്ങിയ വാക്കുകളില്‍ അനായാസം
മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകം
പരിഭാഷ
ദയ ജെ.

10 in stock

Author: സാക് സംഗീത്

ഏറ്റവും പ്രായംകുറഞ്ഞ ചരിത്രകാരനായ സാക് സംഗീത് രചിച്ച പുസ്തകം. ലോകചരിത്രം കേവലം മൂന്നു ലഘു
വിവരണങ്ങളിലൂടെ ലളിതവും ആസ്വാദ്യവുമാക്കി മാറ്റിയിരിക്കുന്നു.
ൗ പ്രാചീന സംസ്‌കാരങ്ങളും സംഭവങ്ങളും ൗ ആധുനിക കാലഘട്ടങ്ങളും സംഭവങ്ങളും ൗ യോദ്ധാക്കള്‍, സേനാധിപന്മാര്‍,
രാജവംശങ്ങള്‍, ഭരണാധികാരികള്‍ ൗ വിപ്ലവങ്ങളും യുദ്ധങ്ങളും ൗ സമാധാനസ്ഥാപകരും യുദ്ധക്കൊതിയന്മാരും ൗ ദാര്‍ശനികരും
ചിന്തകന്മാരും സാമ്പത്തികവിദഗ്ദ്ധരും സമൂഹശാസ്ത്രജ്ഞരും രാഷ്ട്രതന്ത്രജ്ഞരും ഓരോ ചരിത്ര വിഷയവും മൂന്നു മിനിറ്റിനുള്ളില്‍
അടുത്തറിയാന്‍ സാധിക്കുന്നവിധത്തില്‍
അവതരിപ്പിച്ചിരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോകചരിത്രം 3 മിനിറ്റിൽ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!