ലോകമതങ്ങളിലെ ധ്യാനരീതികൾ

140 112

ധ്യാനം ശരീരത്തെയും മനസ്സിനെയും ചിന്തയെയും ഏകാഗ്രമാക്കുവാനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവാനും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്ന മാനസികവ്യായാമമുറയാണ്.

Out stock

Out of stock

Author: ഫാ. സ്റ്റീഫൻ എം പുന്നയ്ക്കൽ

ധ്യാനം ശരീരത്തെയും മനസ്സിനെയും ചിന്തയെയും ഏകാഗ്രമാക്കുവാനും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുവാനും ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്ന മാനസികവ്യായാമമുറയാണ്. ഓരോ ദേശത്തും വ്യത്യസ്ത ധ്യാനരീതികള്‍ നിലവിലിരിക്കുന്നുണ്ട്. അവയെല്ലാം വെവ്വേറെ മതങ്ങളുടെ പേരിലാണ് പ്രചരിക്കുന്നത് എങ്കിലും എല്ലാംതന്നെ മതങ്ങള്‍ക്കപ്പുറത്ത് മനുഷ്യനെ ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്നവയാണ്. പ്രമുഖങ്ങളായ ലോകമതങ്ങളുടെ ധ്യാനരീതികളെ ലളിതമായി അവതരിപ്പിക്കുന്ന പ്രഥമ മലയാളഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോകമതങ്ങളിലെ ധ്യാനരീതികൾ”

Vendor Information