ലോകപ്രശസ്ത നാടോടിക്കഥകൾ

290 232
Manorama Books

കഥ വായിക്കാനിഷ്ടപ്പെടുന്ന കൊച്ചു കൂട്ടുകാർക്കായി പന്ത്രണ്ട് രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത മുപ്പത് നാടോടിക്കഥകൾ.ഇന്ത്യൻ നാടോടിക്കഥകൾ കേട്ട് ശീലിച്ച നമ്മുടെ കുട്ടികൾക്ക് വ്യത്യസ്തമായ അനുഭവ പരിസരം നൽകും ഈ കഥകളത്രയും.കഥ വായിച്ചുരസിക്കുന്നതിനൊപ്പം മധുരമിഠായിക്കുളിൽ ഔഷധം എന്ന പോലെ നിത്യജീവിതത്തിന് ഉതകുന്ന യുക്തിയും പ്രായോഗിക തത്വങ്ങളും അവയിൽ ഉൾച്ചേർന്നിരിക്കുന്നു.

10 in stock

Author: റോസ്മേരി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോകപ്രശസ്ത നാടോടിക്കഥകൾ”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!