ലോകോത്തര കഥകള്‍ -ബ്രാം സ്‌ട്രോക്കര്‍

140 112

ഭീതിയുടെയും നിശബ്ദതകളുടെയും ഓരോ വാക്കിലും ബ്രാം സ്‌ട്രോക്കിന്റെ രചനകള്‍ പ്രതിഫലിപ്പിക്കുന്നു. ചോരമണക്കുന്ന കോട്ടകളും, രാത്രിയെകീറിമുറിച്ച് ചീറിപ്പറക്കുന്ന കടവാവലുകളും കേള്‍വികാരന്റെ ഞരമ്പിലെ ചോരയെ തണുത്തുറയിക്കുന്നു.

8 in stock

Author: കെ. ബാലകൃഷ്ണന്‍

ഭീതിയുടെയും നിശബ്ദതകളുടെയും ഓരോ വാക്കിലും ബ്രാം സ്‌ട്രോക്കിന്റെ രചനകള്‍ പ്രതിഫലിപ്പിക്കുന്നു. ചോരമണക്കുന്ന കോട്ടകളും, രാത്രിയെകീറിമുറിച്ച് ചീറിപ്പറക്കുന്ന കടവാവലുകളും കേള്‍വികാരന്റെ ഞരമ്പിലെ ചോരയെ തണുത്തുറയിക്കുന്നു. ചെന്നായ്ക്കളുടെ ഓരിയിടലുകളും പതിറ്റാണ്ടുകളായി കേള്‍വിക്കാരനെ സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നു. ബ്രാം സ്‌ട്രോക്കിന്റെ എല്ലാ കഥകളുടെ സവിശേഷതകളും ഒത്തുചേരുന്ന ഒന്‍പത് കഥകളുടെ സമാഹാരം.

കെ.എസ്.വിശ്വംഭരദാസ്

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോകോത്തര കഥകള്‍ -ബ്രാം സ്‌ട്രോക്കര്‍”

Vendor Information