ലോല

160 128

രാത്രി വളരെ കഴിഞ്ഞിരുന്നു. പ്രഭാതം അടുത്തടുത്തുവരുന്നതു ഞങ്ങള്‍ക്ക് കാണാമായിരുന്നു. ഞാന്‍ കട്ടിലിരുന്നു. എന്റെ കാല്ക്കല്‍ വെറും നിലത്തായി ലോലയും.

2 in stock

Author: ലിയോ പാനിറ്റ്ഷ്, കോളിന്‍ ലേയ്‌സ് / എ എന്‍ സത്യദാസ്

ഇടയ്ക്കിടെ എന്റെ കൈകളില്‍ അവള്‍ മൃദുവായി ചുംബിച്ചു. മറ്റു ചിലപ്പോള്‍ നിശബ്ദമായി എന്റെ മുഖത്തേയ്ക്കു നോക്കി. അവള്‍ ഒരമേരിക്കക്കാരിയാണെന്നു വിശ്വസിക്കാന്‍ ആ നിമിഷങ്ങളില്‍ പ്രയാസം തോന്നി. രാവിലെ തമ്മില്‍ പിരിഞ്ഞു വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല നീ മരിച്ചാല്‍ ഞാനും ഞാന്‍ മരിച്ചതായി നീയും കണക്കാക്കുക. ചുംബിച്ച ചുണ്ടുകള്‍ക്കു വിടതരിക.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ലോല”

Vendor Information