എം എൻ വിജയൻ

40 32

മലയാള സാംസ്കാരിക നിരൂപണശാഖയിലെ വേറിട്ട നാവായിരുന്നു പ്രൊഫ എം എൻ വിജയൻ. ക്ലാസുമുറിയിലും പ്രസംഗവേദികളിലും ഇതിഹാസമായി മാറിയ എം എൻ വിജയന്റെ ജീവചരിത്രം. 

6 in stock

Author: കെ ബാലകൃഷ്ണന്‍

മലയാള സാംസ്കാരിക നിരൂപണശാഖയിലെ വേറിട്ട നാവായിരുന്നു പ്രൊഫ എം എൻ വിജയൻ. വാക്കുകളെ മൗനംകൊണ്ട് ഭേദിക്കുകയും സാഹിത്യത്തിലെ അടഞ്ഞ വാതിലുകളെ സർഗാത്മക മുറിവുകൾകൊണ്ട് തുറക്കുകയും ചെയ്ത വിജയൻമാഷ് ഭാഷാവിദ്യാർഥികൾക്കും ആസ്വാദകർക്കും പുതിയ അനുഭവമായിരുന്നു. ക്ലാസുമുറിയിലും പ്രസംഗവേദികളിലും ഇതിഹാസമായി മാറിയ എം എൻ വിജയന്റെ ജീവചരിത്രം. 

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എം എൻ വിജയൻ”

Vendor Information