എം.പി.നാരായണപിള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം

195 156

തലച്ചോറുള്ള ജീവികളെ പൊതുവെ രണ്ടായി തിരിക്കാം. ബുദ്ധിജീവകളും ബുദ്ധിയുള്ള ജീവികളും. ബുദ്ധിയുള്ള ജീവികള്‍തന്നെ പലതരം – കുബുദ്ധി, കുശാഗ്ര ബുദ്ധി, വിപരീദബുദ്ധി, സാമാന്യബുദ്ധി എന്നിങ്ങനെ ഇതില്‍ ഏറ്റവും മുട്ടുള്ള ബുദ്ധിയാണ് സാമാന്യബുദ്ധി.

Out stock

Out of stock

Author: പി ജെ ബേബി

ഈ സാമാന്യബുദ്ധി ഉപയോഗിച്ച് സാമാന്യബുദ്ധിയുടെ തന്നെ അതിലും അച്ചടക്കവും തേടുന്ന കഥകളാണ് എം.പി.നാരായണപിള്ളയുടേത്. സാമാന്യ ബുദ്ധിയെന്നാല്‍ വെറും സാധാരണക്കാരുടെ ബുദ്ധിയല്ല. ഒരാവറേജ് ബുദ്ധിയുമല്ല. ഭൂമി ഉരുണ്ടതാണെങ്കില്‍ ഭൂമിയുടെ താഴെയുള്ളവര്‍ തലകുത്തനെയാണല്ലോ നില്‌ക്കേണ്ടത് എന്നു ചിന്തിച്ചുപോകുന്ന ബുദ്ധിയാണ്. ശാസ്ത്രവാദവും യുക്തിവാദവും മന്ത്രവാദവുമൊക്കെ ഈ സാദാബുദ്ധിയെ മയക്കുന്ന കറുപ്പിന്റെ വിവിധ ബ്രാന്‍ഡുകളാണ്. ഈ മരുന്നുകളുടെ മയക്കത്തെ ചെറുക്കാന്‍ ആരെയും മയക്കുന്ന മറ്റൊരു മരുന്നുണ്ട്. നാരായണപിള്ളയുടെ കൈവശം അതാണ് സാഹിത്യം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “എം.പി.നാരായണപിള്ളയുടെ കഥകള്‍ സമ്പൂര്‍ണ്ണം”

Vendor Information