എം.ടി. വാസുദേവന്‍ നായരുടെ പ്രധാന കര്‍മ്മ മണ്ഡലമായ പത്രപ്രവര്‍ത്തനത്തെ ആദ്യമായി വിലയിരുത്തുന്നു. എല്ലാ തലമുറയിലും പെട്ട എഴുത്തുകാരുടെ എം.ടി.യിലേക്കുള്ള യാത്ര ചിത്രകാരന്മാരുടെ കാഴ്ചപ്പാടില്‍ വ്യത്യസ്തമായ രീതിയില്‍ രേഖാചിത്രങ്ങളായി എം.ടി.പുനര്‍ജനിക്കുന്നു. സാഹിത്യ പത്രപ്രവര്‍ത്തനത്തെ സര്‍ഗ്ഗാത്മകമായി സമീപിച്ച എം.ടി.യുടെ കാലം സാംസ്‌കാരിക മുന്നേറ്റത്തിന്റെ ഉജ്ജ്വലമായ ഒരേടാണ്. ഈ തിളക്കമാര്‍ന്ന മൂഹൂര്‍ത്തങ്ങളുടെ ചരിത്രം ഇവിടെ അനാവരണം ചെയ്യുന്നു.
എം.ടി. ദ എഡിറ്റര്‍
എം.ടി. വാസുദേവന്‍ നായരുടെ പ്രധാന കര്‍മ്മ മണ്ഡലമായ പത്രപ്രവര്‍ത്തനത്തെ ആദ്യമായി വിലയിരുത്തുന്നു. എല്ലാ തലമുറയിലും പെട്ട എഴുത്തുകാരുടെ എം.ടി.യിലേക്കുള്ള യാത്ര ചിത്രകാരന്മാരുടെ കാഴ്ചപ്പാടില്‍ വ്യത്യസ്തമായ രീതിയില്‍ രേഖാചിത്രങ്ങളായി എം.ടി.പുനര്‍ജനിക്കുന്നു.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | പ്രസാദ് ജെ. ആർ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.