മാ..മന്ദിരത്തിലെ മരണമൊഴികൾ

340 272

കുറ്റാനേഷ്വണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗവൈഭവം..അതി നിഗൂഢമായ രചനാരീതി..മാ മന്ദിരത്തിലെ കൊലയാളിയുടെ അടുത്തേക്ക് വായനക്കാരൻ എത്തുമ്പോൾ,അതിവിദഗ്ദമായി മറ്റൊരാളിലേക്ക് വായനക്കാരന്റെ കൂർമബുദ്ധിയെ ഞെട്ടിച്ചുകൊണ്ട് അതീവകൃത്യവും സംഭവബഹുലവും എന്നാൽ അതിലളിതവുമായി കുറ്റാനേഷ്വകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്ന് ഉതിർന്നു വീഴുന്നു..

4 in stock

Author: സുനില്‍ പരമേശ്വരന്‍

കുറ്റാനേഷ്വണ സാഹിത്യത്തിൽ വേറിട്ട സർഗ്ഗവൈഭവം..അതി നിഗൂഢമായ രചനാരീതി..മാ മന്ദിരത്തിലെ കൊലയാളിയുടെ അടുത്തേക്ക് വായനക്കാരൻ എത്തുമ്പോൾ,അതിവിദഗ്ദമായി മറ്റൊരാളിലേക്ക് വായനക്കാരന്റെ കൂർമബുദ്ധിയെ ഞെട്ടിച്ചുകൊണ്ട് അതീവകൃത്യവും സംഭവബഹുലവും എന്നാൽ അതിലളിതവുമായി കുറ്റാനേഷ്വകൻ ആ കേസ് ഡയറി പൂർത്തിയാക്കുമ്പോൾ നമ്മളറിയാതെ ഒരു നെടുങ്കൻ നിശ്വാസം നമ്മളിൽ നിന്ന് ഉതിർന്നു വീഴുന്നു..

കുറ്റാനേഷ്വണ നോവൽ സാഹിത്യത്തിൽ ലക്ഷണമൊത്തൊരു നോവലിന്റെ പൂർണത..അതാകുന്നു മാ മന്ദിരത്തിലെ മരണമൊഴികൾ..കുറ്റാനേഷ്വകർ നിർബന്ധമായും വായിച്ചിരിക്കേണ്ട കൃതി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മാ..മന്ദിരത്തിലെ മരണമൊഴികൾ”

Vendor Information

  • Store Name: Hemamambika Books
  • Vendor: Hemamambika Books
  • Address:
  • No ratings found yet!