ഇഷ്ടവിഭവങ്ങളെ എളുപ്പത്തില്‍ തിരഞ്ഞെടുക്കുന്നതിനായി ഡ്രിങ്ക്‌സ്, സൂപ്പ്, നോണ്‍വെജിറ്റേറിയന്‍, വെജിറ്റേറിയന്‍, റൈസ്, അച്ചാര്‍, കേക്ക്, സ്വീസ്റ്റ് എന്നീ വിഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. പാചക വിദഗ്ധര്‍ക്കും അല്ലാത്തവര്‍ക്കും എളുപ്പം തയ്യാറാക്കാവുന്ന രുചിയൂറും വിഭവങ്ങള്‍ കൃത്യമായ അളവും നൂതനവുമാണ് ഈ പാചകപുസ്തകത്തിന്റെ മുഖവുര. രുചിവൈവിധ്യംകൊണ്ടും അനുപമമായ അവതരണശൈലി കൊണ്ടും മലയാളി കുടുംബങ്ങള്‍ക്ക് സുപരിചിതമായി മാറിയ ഡോ.ലക്ഷ്മിനായരുടെ പാചക നൈപുണ്യത്തിന്റെ പെരുമ ഇനി നിങ്ങള്‍ക്ക് സ്വന്തം.
മാജിക് ഓവന്‍ -പാചകക്കൂട്ട്
പാചക പുസ്തകങ്ങളിലെ റാണിയായ മാജിക് ഓവന്‍ പരമ്പരയിലെ നാലാമത്തെ പുസ്തകം.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.