മനുഷ്യസമൂഹം ഇന്നോളം കൈവരിച്ചിട്ടുള്ള സാംസ്കാരിക – ശാസ്ത്രീയ നേട്ടങ്ങൾ, അവയുടെ സമ്പൂർണവും യാഥാർഥവുമായ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ മനുഷ്യവർഗത്തിന്റെ ഒരു സമഗ്രചിത്രം രചിക്കണമെന്ന ലക്ഷ്യത്തോടെ യുനസ്കോ മുൻകൈയെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമാണ് മാനവചരിത്രം – സാംസ്കാരിക ശാസ്ത്രീയ വികാസം എന്ന ബൃഹദ്ഗ്രന്ഥം. ആറ് വോള്യങ്ങളുള്ള ഈ ഗ്രന്ഥാവലിയിലെ മൂന്നാം വോള്യം ഒന്നും രണ്ടും ഭാഗങ്ങളാണ് (ഭാഗികം) മധ്യകാല മഹാസംസ്കാരങ്ങൾ. ലോക സംസ്കാരങ്ങളുടെയും നാഗരികതകളുടെയും എ ഡി 400 മുതൽ 1300 വരെയുള്ള മാനവചരിത്രമാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2046- ാമത്തെ ഗ്രന്ഥമായി പ്രസിദ്ധപ്പെടുത്തുന്നത്. ഇന്ത്യൻ ഭാഷകളിൽ മലയാളത്തിലാണ് മാനവചരിത്രം ആദ്യമായി പ്രസിദ്ധപ്പെടുത്തുന്നത്.
മാനവചരിത്രം – മധ്യകാല മഹാസംസ്കാരങ്ങൾ
മനുഷ്യസമൂഹം ഇന്നോളം കൈവരിച്ചിട്ടുള്ള സാംസ്കാരിക – ശാസ്ത്രീയ നേട്ടങ്ങൾ, അവയുടെ സമ്പൂർണവും യാഥാർഥവുമായ രൂപത്തിൽ അവതരിപ്പിക്കുന്നതിലൂടെ മനുഷ്യവർഗത്തിന്റെ ഒരു സമഗ്രചിത്രം രചിക്കണമെന്ന ലക്ഷ്യത്തോടെ യുനസ്കോ മുൻകൈയെടുത്ത് പ്രവർത്തിച്ചതിന്റെ ഫലമാണ് മാനവചരിത്രം – സാംസ്കാരിക ശാസ്ത്രീയ വികാസം എന്ന ബൃഹദ്ഗ്രന്ഥം.
9 in stock
Vendor Information
- Store Name: State Institute Languages
- Vendor: State Institute Languages
- Address:
- No ratings found yet!
Reviews
There are no reviews yet.