മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും

230 184

മഹാവിഷ്ണു വാമനാവതാരംപൂണ്ട് മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ അധീനതയിലായിരുന്നതെല്ലാം രണ്ടു കാല്‍ച്ചുവടുകൊണ്ടു കൈക്കലാക്കി. മൂന്നാമത്തെ ചുവടുകൊണ്ട് അദ്ദേഹത്തെ പാതാളത്തിലേക്കു താഴ്ത്തിയ കഥ. ഈ മിത്തിനെക്കുറിച്ച് വളരെ ആഴത്തില്‍ ശാസ്ത്രീയമായി നടത്തിയ ഒരു പഠനത്തിന്റെ പരിണിതഫലമാണ് ഈ ഗ്രന്ഥം.

Out stock

Out of stock

Author: കെ.ടി.രവിവര്‍മ്മൻ മാസ്റ്റർ

മഹാവിഷ്ണു വാമനാവതാരംപൂണ്ട് മഹാബലി എന്ന അസുരചക്രവര്‍ത്തിയുടെ അധീനതയിലായിരുന്നതെല്ലാം രണ്ടു കാല്‍ച്ചുവടുകൊണ്ടു കൈക്കലാക്കി. മൂന്നാമത്തെ ചുവടുകൊണ്ട് അദ്ദേഹത്തെ പാതാളത്തിലേക്കു താഴ്ത്തിയ കഥ. ഈ മിത്തിനെക്കുറിച്ച് വളരെ ആഴത്തില്‍ ശാസ്ത്രീയമായി നടത്തിയ ഒരു പഠനത്തിന്റെ പരിണിതഫലമാണ് ഈ ഗ്രന്ഥം. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സാഹിത്യമാല ഋഗ്വേദം മുതല്‍ ആധുനികകാലംവരെ പലപ്പോഴായി രചിക്കപ്പെട്ടിട്ടുള്ള അനേകം കൃതികളില്‍ ഈ ത്രിവിക്രമ-വാമന-ബലി മിത്തിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമാണ് നാടോടിമിത്തുകളും അനുഷ്ഠാനങ്ങളും വേറെയും കാണാം. ഇത്തരത്തില്‍പ്പെട്ട പരാമര്‍ശങ്ങളെല്ലാം സമാഹരിച്ച് പഠോത്തരങ്ങള്‍ പരിശോധിക്കുകയും അവയ്ക്കുള്ള ചരിത്രപരമായ കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന ഈ ഗ്രന്ഥം നമ്മുടെ ചരിത്രഗവേഷണശാഖയ്ക്ക് ഒരു നല്ല മുതല്‍കൂട്ടായിരിക്കും. പരിഷ്‌കരിച്ച പതിപ്പ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മഹാബലി എന്ന മിത്തും ഓണത്തിന്റെ ചരിത്രവും”

Vendor Information