മഹാ­ഭാ­രത പര്യടനം

899 719

ഒരു പൗരാ­ണികകഥ­യെ­ടുത്ത് കല്പി­ത­സം­ഭ­വങ്ങളും കൂട്ടി­ച്ചേര്‍ത്ത് വിശ്ര­മ­സ­മ­യത്ത് വായിച്ചു രസി­ക്കാന്‍ രചിച്ച ആഖ്യാ­നോ­പാ­ഖ്യാ­ന­സ­ഹി­ത­മായ ഒരു നിര്‍ലക്ഷ്യകാവ്യ­മല്ല മഹാ­ഭാ­ര­തം….

5 in stock

Author: പ്രൊഫ. തുറ­വൂര്‍ വിശ്വം­ഭ­രന്‍

ഒരു പൗരാ­ണികകഥ­യെ­ടുത്ത് കല്പി­ത­സം­ഭ­വങ്ങളും കൂട്ടി­ച്ചേര്‍ത്ത് വിശ്ര­മ­സ­മ­യത്ത് വായിച്ചു രസി­ക്കാന്‍ രചിച്ച ആഖ്യാ­നോ­പാ­ഖ്യാ­ന­സ­ഹി­ത­മായ ഒരു നിര്‍ലക്ഷ്യകാവ്യ­മല്ല മഹാ­ഭാ­ര­തം. മഹാ­ഭാ­രതം വായി­ക്കു­ന്ന­യാള്‍ ഉപ­നി­ഷ­ദ്ദര്‍ശനം വായി­ക്കു­ന്നു. ഉപ­നി­ഷ­ദ്ദര്‍ശനം വായി­ക്കു­ന്ന­യാള്‍ വേദം വായി­ക്കു­ന്നു. വേദം വായി­ക്കു­ന്ന­യാള്‍ അയാ­ളുടെ വായന പൂര്‍ണ്ണ­മാ­ണെ­ങ്കില്‍ വേദാ­ന്തര്‍ഗ­ത­മായ ലോക­സത്യം സാക്ഷാ­ത്ക­രി­ക്കു­ന്നു. ഋഷി­പ്രോ­ക്ത­മായ വിശ്വ­മ­ഹാ­കാ­വ്യ­ത്തി­ ലേ­ക്ക്, ലോകസ­ത്യ­ത്തിന്റെ പൂര്‍ണ്ണ­ത­യി­ലേക്ക് വഴി­തു­റ­ക്കുന്ന ഗ്രന്ഥം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

പ്രൊഫ. തുറ­വൂര്‍ വിശ്വം­ഭ­രന്‍

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “മഹാ­ഭാ­രത പര്യടനം”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews