മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ – പ്രധാന കഥാപാത്രങ്ങളും

210 168
Yes Press Books

കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം; അനന്യമായ ജീവിത സന്ദർഭങ്ങളുടേയും. മഹാഭാരതത്തിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത രത്നശേഖരമാണ് ഈ പുസ്തകം.

9 in stock

Author: ടി ഐ നാരായണൻ

കഥകളുടെ അക്ഷയഖനിയാണ് മഹാഭാരതം; അനന്യമായ ജീവിത സന്ദർഭങ്ങളുടേയും. മഹാഭാരതത്തിന്റെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്ത രത്നശേഖരമാണ് ഈ പുസ്തകം. ഇനിയും മഹാഭാരതംവായിക്കാത്തവർക്ക്,  പ്രൗഢോജ്ജ്വലമായ ഇതിഹാസത്തിലേക്ക് ഈ പുസ്തകം വഴിതെളിക്കും. വായിച്ചവർക്കാകട്ടെ, പല വായനകളിലും കണ്ടു കിട്ടാതെ പോയ, ഇതിഹാസ വൈവിധ്യങ്ങളിലേക്ക് വെളിച്ചം പകരും. ‘മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ – പ്രധാന കഥാപാത്രങ്ങളും’ എന്ന അമൂല്യ ഗ്രന്ഥം ഓരോ വീട്ടിലും അടുത്ത തലമുറയ്ക്കായി കരുതി വയ്‌ക്കേണ്ടതാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മഹാഭാരതത്തിലെ ഉജ്ജ്വലമുഹൂർത്തങ്ങൾ – പ്രധാന കഥാപാത്രങ്ങളും”

Vendor Information

  • Store Name: Yes Press Books
  • Vendor: Yes Press Books
  • Address:
  • No ratings found yet!