മഹാത്മാവിനോടൊപ്പം – ഗാന്ധി ആധുനികയുഗത്തിന്

120 96

ഗാന്ധിയൻ ദർശനങ്ങൾ ഇന്നത്തെ ലോകത്തിന് എത്രത്തോളം പ്രസക്തമാണ്? ഈ ചോദ്യത്തെ മുൻനിർത്തി ആഗോളപ്രശസ്തരായ രണ്ട് ഗാന്ധിയൻ സാമൂഹ്യപ്രവർത്തകർ നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

10 in stock

Author: ഡോ ദൈസാക്കു ഇക്കേഡ ഡോ എൻ രാധാകൃഷ്ണൻ

ഗാന്ധിയൻ ദർശനങ്ങൾ ഇന്നത്തെ ലോകത്തിന് എത്രത്തോളം പ്രസക്തമാണ്? ഈ ചോദ്യത്തെ മുൻനിർത്തി ആഗോളപ്രശസ്തരായ രണ്ട് ഗാന്ധിയൻ സാമൂഹ്യപ്രവർത്തകർ നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യയിൽ നിന്നുള്ള ഡോ എൻ രാധാകൃഷ്ണൻ, ജപ്പാനിൽ നിന്നുള്ള ഡോ ദൈസാക്കു ഇക്കേഡ എന്നിവർ ഗാന്ധിയൻ സാമൂഹ്യപ്രവർത്തനം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സംവാദത്തിലൂടെയുള്ള സമാധാനം എന്നീ മേഖലകളിൽ ഏറെക്കാലമായി പ്രവർത്തിച്ചുവരുന്നു. അവരുടെ പ്രവർത്തനങ്ങളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, ഗാന്ധി ഇന്നത്തെ ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും, ഇന്ത്യയിലും വിദേശത്തുമുള്ള ഗാന്ധിയൻ സ്ഥാപനങ്ങൾ ഇന്നത്ത സമൂഹത്തിൽ നിർവഹിക്കുന്ന ധർമമെന്തെന്നും ഈ പുസ്തകം വിശദമായി ചർച്ച ചെയ്യുന്നു. ഗാന്ധിയൻ പഠനമേഖലയിൽ സമീപകാലത്ത് ഉണ്ടായ ഒരു വിശിഷ്ടഗ്രന്ഥമാണിത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മഹാത്മാവിനോടൊപ്പം – ഗാന്ധി ആധുനികയുഗത്തിന്”

Vendor Information