മഹാകവി ടാഗോർ

120 96

നോബൽ സമ്മാനിതനായ ഈ ഗീതാഞ്ജലികർത്താവിനെ വരുംതലമുറയ്ക്ക് പരിചയപെടുത്താനുതകുന്ന ഉദ്യമമാണ് കെ ജയകുമാർ രചിച്ചിരിക്കുന്ന മഹാകവി ടാഗോർ

3 in stock

Author: കെ ജയകുമാര്‍

കാളിദാസനുശേഷം ഭാരതത്തിന് ലഭിച്ച കാവ്യ സുകൃതമാണ് മഹാകവി രവീന്ദ്രനാഥ ടാഗോര്‍.ആ പ്രതിഭയുടെ ചൈതന്യസ്പർശം പതിയാത്ത സർഗ്ഗമേഖലകൾ വിരളം.കവിത,കഥ,നോവൽ,നാടകം,പ്രബന്ധം,സാഹിത്യവിമര്ശനം,ആത്മകഥ,ബാലസാഹിത്യം,സംഗീതം,ചിത്രകലഎന്നിങ്ങനെയുള്ള സമസ്ത ശാഖകളേയും തൻ്റെ തലോടൽക്കൊണ്ട് അദ്ദേഹം സമ്പന്നമാക്കി.നോബൽ സമ്മാനിതനായ ഈ ഗീതാഞ്ജലികർത്താവിനെ വരുംതലമുറയ്ക്ക് പരിചയപെടുത്താനുതകുന്ന ഉദ്യമമാണ് കെ ജയകുമാർ രചിച്ചിരിക്കുന്ന മഹാകവി ടാഗോർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മഹാകവി ടാഗോർ”

Vendor Information