മലബാർ മുസ്ലിംകൾ

250 200
Poorna Eram

ലബാറിലെ മുസ്ലിം സമുദായത്തിന്റെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ആചാരങ്ങളും ജീവിതരീതിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന്‌ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അന്വേഷണതത്‌പരര്‍ക്കും ലളിതമായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതിയാണിത്‌.

Out stock

Out of stock

Author: ഡോ. എൽ.ആർ.എസ് ലക്ഷ്മി

ലബാറിലെ മുസ്ലിം സമുദായത്തിന്റെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുള്ള ആചാരങ്ങളും ജീവിതരീതിയുമൊക്കെ എങ്ങനെയായിരുന്നുവെന്ന്‌ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും അന്വേഷണതത്‌പരര്‍ക്കും ലളിതമായ രീതിയില്‍ മനസ്സിലാക്കിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട കൃതിയാണിത്‌. കൊളോണിയല്‍ ഭരണത്തിന്‌ കീഴില്‍ മുസ്ലിം സമുദായത്തിനകത്തുവന്നുചേര്‍ന്ന സാമൂഹികവും സ്ഥാപനപരവുമായ പരിവര്‍ത്തനങ്ങളാണ്‌ ഇതിലെ മുഖ്യവിഷയം. ചരിത്രപരമായ വേരുകളെയും സമൂഹരൂപവത്‌കരണത്തെയും അന്വേഷിക്കുന്നതോടൊപ്പം കുടുംബനിയമങ്ങള്‍, പരമ്പരാഗതനിയമങ്ങള്‍, മതപരമായ പ്രസ്ഥാനങ്ങള്‍, വിദ്യാഭ്യാസം, രാഷ്ട്രീയം, കേരളീയസമൂഹത്തിലെ ശ്രദ്ധേയമായ സാന്നിദ്ധ്യം തുടങ്ങി മുസ്ലിം സമുദായത്തിന്റെ വിവിധവശങ്ങളെ പഠനാര്‍ഹമായ രീതിയില്‍ ഈ ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മലബാർ മുസ്ലിംകൾ”

Vendor Information

  • Store Name: Poorna Eram
  • Vendor: Poorna Eram
  • Address:
  • No ratings found yet!