മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ – പുനത്തിൽ കുഞ്ഞബ്ദുള്ള

190 152
Green Books

കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്‌ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു.

Out stock

Out of stock

Author: പുനത്തിൽ കുഞ്ഞബ്ദുള്ള

കടഞ്ഞെടുത്ത കഥകളാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേത്. ബഷീറിയന്‍ രചനകളില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഒരു സൂഫി ചിരി പുനത്തിലിന്റെ കഥകളിലും വായനക്കാരന് കണ്ടെത്താനാകും. വടക്കേ മലബാറിന്റെ നിഷ്‌ക്കളങ്കമായ ഗ്രാമ്യ വഴക്കങ്ങളും ശീലവും ശീലക്കേടും ഈ കഥകളില്‍ അകമ്പടിയായെത്തുന്നു. ജനമരണങ്ങളുടെ സങ്കീര്‍ണ്ണതയും ജീവിതത്തിന്റെ രോഗാതുരതയും ഒട്ടേറ കണ്ട ഒരു ഭിഷഗ്വരന്‍ എന്ന നിലയിലും കഥകളുടെ സ്വര്‍ണ്ണത്താക്കോല്‍ പുനത്തിലിന്റെ കൈകളില്‍ ഭദ്രമാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മലയാളത്തിന്‍റെ സുവര്‍ണ്ണ കഥകള്‍ – പുനത്തിൽ കുഞ്ഞബ്ദുള്ള”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!