മലയാളത്തിന്റെ ഇഷ്ട കഥകൾ – ചന്ദ്രമതി

105 84
Green Books

വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ.

20 in stock

Author: ചന്ദ്രമതി

വർത്തമാനകാലഘട്ടത്തിന്റെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്ത്രീജീവിതങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുക്കുന്നു ചന്ദ്രമതി. വ്യവസ്ഥാപിത സാമൂഹിക സാഹചര്യത്തിന്റെ കുടുംബപകർപ്പുകൾ. വിഹ്വവലതയോടെ വർത്തമാനകാലത്തെ നോക്കിക്കാണുന്ന ഒരു എഴുത്തുകാരിയുടെ മികച്ച കഥകൾ. സ്ത്രീസമത്വവാദിയായ ഒരെഴുത്തുകാരിയുടെ ഉൾകാഴ്ച. നൂതനമായ വീക്ഷണം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മലയാളത്തിന്റെ ഇഷ്ട കഥകൾ – ചന്ദ്രമതി”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!