മലയാളത്തിന്റെ പ്രിയകവിതകൾ കെ ജി എസ്

220 176
Green Books

മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍.

18 in stock

Author: കെ.ജി.ശങ്കരപ്പിള്ള

നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ – അതാണ് കെ.ജി.എസ്. കവിതകള്‍. സങ്കീര്‍ണ്ണമായ സ്വത്വമണ്ഡലങ്ങളും പ്രത്യയശാസ്ത്രവിപര്യയങ്ങളും കവിതയിലേക്ക് ആവാഹിച്ചുകൊണ്ട് ഏറ്റവും കൂര്‍ത്ത അധികാരവിമര്‍ശനവേദിയായി അദ്ദേഹം കവിതയെ പ്രതിഷ്ഠിച്ചു. ദാര്‍ശനികമാനങ്ങള്‍, വാക്കിന്റെ കെട്ടിവെച്ച ബാദ്ധ്യതയില്‍നിന്നുള്ള സ്വാതന്ത്ര്യം പ്രഖ്യാപിക്കല്‍, രാഷ്ട്രീയ ഉദ്വിഗ്നതകളുടെ നിലപാടുകളും ചരിത്രവല്‍ക്കരണങ്ങളും – ഇവ്വിധം വ്യവസ്ഥാനുസാരിയല്ലാത്ത മുദ്രണങ്ങളായി അദ്ദേഹം കവിതയെ മാറ്റിമറിച്ചു. മലയാളഭാവുകതയുടെ വേറിട്ട ഒരു അടയാളപ്പെടുത്തല്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മലയാളത്തിന്റെ പ്രിയകവിതകൾ കെ ജി എസ്”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!