മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ – ഉറൂബ്

240 192
Green Books

ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുമ്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി…

19 in stock

Author: ഉറൂബ്

ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുമ്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാമ്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേക്കാള്‍ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്റെ കാരണവുമതാണ്. – ഇ.ഹരികുമാര്‍

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ – ഉറൂബ്”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!