മലയാളികൾക്ക് EASY കന്നഡ

230 184
Saikatham Books

കന്നഡക്കാരുടെ മുഖത്തുനോക്കി ‘കന്നഡ ഗൊത്തില്ല’ എന്നു പറയേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനും അവരെ അമ്പരിപ്പിക്കുന്ന തരത്തില്‍ കന്നഡ സംസാരിക്കാനും ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട പുസ്തകമാണ് മലയാളികള്‍ക്ക്  Easy കന്നഡ.

1 in stock

Author: അമിത് കുമാർ

കന്നഡയും മലയാളവും തമ്മിലുള്ള താരതമ്യങ്ങളും വൈജാത്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയതിലൂടെ ഈ പുസ്തകത്തെ വളരെ സരളമായ രീതിയില്‍ കന്നഡ പഠിക്കാനുള്ള ഒരു പാഠാവലിയായി വിശേഷിപ്പിക്കാം. പൂര്‍ണ്ണമായും മനസര്‍പ്പിച്ച് രചിച്ച ഈ പുസ്തകം കന്നഡ ഭാഷയെ അടുത്തറിയാനും പഠിക്കാനും ഒട്ടൊന്നുമല്ല സഹായിക്കുന്നത്.

Weight 0.5 kg
ISBN

9789389463538

Reviews

There are no reviews yet.

Be the first to review “മലയാളികൾക്ക് EASY കന്നഡ”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!