മനസാക്ഷി കോടതി

390 312

.ശത്രുവിൻ്റെ രക്തത്തിനാൽ വർണ്ണപൂക്കളം സൃഷ്ടിക്കാൻ ഇരുവരും നടത്തുന്ന ശ്രമങ്ങൾ.ജോസി വാഗമാറ്റത്തിൻ്റെ മനഃസാക്ഷിക്കോടതി എന്ന നോവൽ വേറിട്ട വായനാനുഭവമാക്കി.

9 in stock

പ്രതികാരത്തിൻ്റെ പാതയിൽ സഞ്ചരിച്ചു വന്ന ഏലിയാസും ദാവീദും ഏറ്റുമുട്ടിയപ്പോൾ മരണം കവർന്നെടുത്തത് ഇരുചേരിയിലും മരണം കവർന്നെടുത്തത് ഇരു ചേരിയിലും അണിനിരന്ന അനവധി ജന്മങ്ങളെയായിരുന്നു.രക്തചൊരിച്ചിലിൻ്റെയും പകവീട്ടലിൻ്റെയും പുത്തൻ തന്ത്രങ്ങളുമായി ഇരുപക്ഷവും മുന്നേറുമ്പോൾ പക്ഷം ചേരാനാകാതെ പകച്ചുനിൽക്കുന്ന ബന്ധുക്കൾ.ശത്രുവിൻ്റെ രക്തത്തിനാൽ വർണ്ണപൂക്കളം സൃഷ്ടിക്കാൻ ഇരുവരും നടത്തുന്ന ശ്രമങ്ങൾ.ജോസി വാഗമാറ്റത്തിൻ്റെ മനഃസാക്ഷിക്കോടതി എന്ന നോവൽ വേറിട്ട വായനാനുഭവമാക്കി.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മനസാക്ഷി കോടതി”

Vendor Information