മനസ്സ്

170 136

മനസ്സിന്റെ വിസ്മയകരമായ സഞ്ചാരപഥങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന പ്രൗഢലേഖനങ്ങള്‍. ഇന്ത്യയിലെ പ്രമുഖ പത്രപ്രവര്‍ത്തകനും രാജസ്ഥാന്‍ പത്രികയുടെ എഡിറ്ററുമായ ഗുലാബ് കോത്താരിയുടെ രചന.

8 in stock

Author: ഗുലാബ് കോത്താരി

നമ്മുടെ ജീവിതത്തിന്റെ അടിസ്ഥാനം മനസ്സാണ്. മനസ്സ് എന്നു പറഞ്ഞാല്‍ എന്താണ്? മനസ്സിന്റെ രൂപമെന്താണ്? അതിന്റെ പ്രവര്‍ത്തനവും അന്തരീക്ഷവും എങ്ങനെയാണ് തയ്യാറാക്കപ്പെടുന്നത്? മനുഷ്യനെക്കൂടാതെ മറ്റു ജീവികള്‍ക്ക് മനസ്സുണ്ടോ? അവയ്ക്കും മനുഷ്യനെപ്പോലെ ചിന്തിക്കാന്‍ സാധിക്കുമോ? ലോകജനതയെ എല്ലാക്കാലത്തും അലട്ടിയ നിഗൂഢമായ ഈ പ്രഹേളികയെ അറിയാനുള്ള ശ്രമം. ഇരുളും വെളിച്ചവും ഇടകലര്‍ന്ന മനസ്സിന്റെ ഇടനാഴികളിലൂടെ 
ഒരു സ്വപ്‌നസഞ്ചാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മനസ്സ്”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!