മണ്ണിലെ നിധി

90 72

മരച്ചീനിയ്ക്ക് പുറമെ മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, കൂവ തുടങ്ങിയ വിവിധ കിഴങ്ങു വർഗങ്ങളുടെ കൃഷിയും വൈവിധ്യവൽക്കരണവും കാലാനുസൃതമായി മാറ്റിയെടുക്കുവാനും നിലനിർത്താനും പുരോഗമിപ്പിക്കുവാനും സഹായകമാകും വിധത്തിലാണ് പുസ്തകരചന.

9 in stock

Author: സുരേഷ് മുതുകുളം

മലയാളിയുടെ പ്രധാന ഉപഭക്ഷ്യവിളയാണ് മരച്ചീനി ഉൾപ്പെടെയുള്ള കിഴങ്ങുവർഗങ്ങൾ. മലയാളക്കരയിലെ ദാരിദ്ര്യം ദുരീകരിക്കുന്നതിൽ ഇവ വഹിച്ച പങ്ക് അവിസ്മരണീയവുമാണ്. നിലവിലുള്ള വിളസംവിധാനവുമായി പൊരുത്തപ്പെടുത്തി ഇടവിളയായും അധികവിളയായും കൃഷി ചെയ്യാനുള്ള അനന്ത സാധ്യത കണക്കിലെടുത്ത്, കിഴങ്ങുവർഗങ്ങളുടെ കൃഷി പുനരാവിഷ്കരിക്കേണ്ടതുണ്ട്. മരച്ചീനിയ്ക്ക് പുറമെ മധുരക്കിഴങ്ങ്, ചേന, ചേമ്പ്, കാച്ചിൽ, കൂർക്ക, കൂവ തുടങ്ങിയ വിവിധ കിഴങ്ങു വർഗങ്ങളുടെ കൃഷിയും വൈവിധ്യവൽക്കരണവും കാലാനുസൃതമായി മാറ്റിയെടുക്കുവാനും നിലനിർത്താനും പുരോഗമിപ്പിക്കുവാനും സഹായകമാകും വിധത്തിലാണ് പുസ്തകരചന.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മണ്ണിലെ നിധി”

Vendor Information