മണ്ണില്ലാകൃഷി

70 56

അതിസൂക്ഷ്മവും വിസ്മയകരവുമായ ജീവലോകമാണ് മണ്ണ്. എന്നാൽ നിരന്തരമായ രാസകൃഷി സമ്പ്രദായവും മണ്ണൊലിപ്പും മണ്ണിന്റെ സ്വതസിദ്ധമായ ഉർവരതയ്ക്കും നൈസർഗികതയ്ക്കും അപരിഹാര്യമായ കോട്ടം വരുത്തി.ഇതിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

9 in stock

Author: സുരേഷ് മുതുകുളം

അതിസൂക്ഷ്മവും വിസ്മയകരവുമായ ജീവലോകമാണ് മണ്ണ്. എന്നാൽ നിരന്തരമായ രാസകൃഷി സമ്പ്രദായവും മണ്ണൊലിപ്പും മണ്ണിന്റെ സ്വതസിദ്ധമായ ഉർവരതയ്ക്കും നൈസർഗികതയ്ക്കും അപരിഹാര്യമായ കോട്ടം വരുത്തി. മണ്ണുവഴി കാർഷികവിളകളിലേക്ക് പകരുന്ന കീടരോഗബാധകളും പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് ശാസ്ത്രലോകം മണ്ണില്ലാകൃഷി എന്ന നൂതന സാങ്കേതികവിദ്യയുടെ സാധ്യതകൾ അന്വേഷിച്ചത്. ഇതിനെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മണ്ണില്ലാകൃഷി”

Vendor Information