ഓരോ ദേവീദേവൻമാർക്കും പ്രത്യേകം പ്രത്യേകം ധ്യാനമന്ത്രങ്ങൾ മന്ത്രസമുച്ചയത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഇഷ്ടദേവനേയോ ദേവിയേയോ മനസ്സിൽ കുടിയിരുത്തി ധ്യാനമന്ത്രത്തോടെ ഉപാസിക്കുകയും ധ്യാനിക്കുകയും ചെയ്താൽ അഭീഷ്ടങ്ങളെല്ലാം നിറവേറുമെന്നു പറയപ്പെടുന്നു. ഗണപതി, സരസ്വതി, മഹാദേവൻ, മഹാലക്ഷ്മി, ശ്രീപാർവതി,ഹനുമാൻ, ശ്രീരാമൻ, കളി നിത്യക്ലിന്നാ, ജയദുർഗ്ഗാ തുടങ്ങി എല്ലാ ഇഷ്ട ദേവീദേവൻമാരുടെയും ധ്യാനമന്ത്രങ്ങൾ വ്യാഖ്യാനസഹിതം ഇതാദ്യമായി മലയാളത്തിൽ.
മന്ത്രങ്ങളും ഫലങ്ങളും
നിത്യേന ജപിച്ചു ഫലപ്രാപ്തി നേടാൻ എല്ലാ ദേവീദേവൻമാരുടെയും ഉപാസനാമന്ത്രങ്ങളും ധ്യാനമന്ത്രങ്ങളും.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.