ചരിത്രത്തെ അതിന്റെ ആഖ്യാനചാരുത ഒട്ടും ചോർന്നുപോകാതെ മുത്തച്ഛൻ കുട്ടികളോടെന്നപോലെ പകർന്നു നല്കുകയാണ് വാൻ ലൂണ്‍ ഈ പുസ്തകത്തിലൂടെ. ലോകം ഇരു കയ്യൂം നീട്ടി സ്വീകരിച്ച വിഖ്യാത കൃതി story of mankind ആദ്യമായി മലയാളത്തിൽ എഴുത്തുകാരന്റെ ഇല്ലസ്ട്രേഷൻ ഉൾപ്പെടെ.
മനുഷ്യരാശിയുടെ കഥ
വിവിധ ഭാഷകളിൽ ലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ story of mankind മലയാളത്തിൽ ആദ്യമായി.
4 in stock
Vendor Information
- Store Name: Chintha Publishers
- Vendor: Chintha Publishers
- Address:
- No ratings found yet!
Reviews
There are no reviews yet.