മറക്കാന്‍ വയ്യ :പ്രശസ്തരുടെ ഓര്‍മ്മകള്‍

160 128

മാമുക്കോയ, തിലകന്‍, ഡി.വിനയചന്ദ്രന്‍, ജസ്റ്റിസ് ഡി.ശ്രീദേവി, മോഹന്‍സിതാര, എ.വാസു, ഡി.ബാബൂപോള്‍, ഐ.എം.വിജയന്‍ തുടങ്ങി വിവിധ മണ്ഡലങ്ങളിലെ പ്രശസ്ത വ്യക്തികളുടെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളുടെ സമാഹാരം.

Out stock

Out of stock

Author: കേശവദേവ്

മാമുക്കോയ, തിലകന്‍, ഡി.വിനയചന്ദ്രന്‍, ജസ്റ്റിസ് ഡി.ശ്രീദേവി, മോഹന്‍സിതാര, എ.വാസു, ഡി.ബാബൂപോള്‍, ഐ.എം.വിജയന്‍ തുടങ്ങി വിവിധ മണ്ഡലങ്ങളിലെ പ്രശസ്ത വ്യക്തികളുടെ മറക്കാന്‍ കഴിയാത്ത ഓര്‍മ്മകളുടെ സമാഹാരം. ഓരോ വ്യക്തിയും അവരുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു സംഭവം വിവരിക്കുകയാണ്. ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ട ഓര്‍മ്മകളുടെ സമാഹാരങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു പരിചരണമാണ് ഈ പുസ്തകത്തിനുള്ളത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മറക്കാന്‍ വയ്യ :പ്രശസ്തരുടെ ഓര്‍മ്മകള്‍”

Vendor Information