മറവി ഓർമ്മ – ശാസ്ത്രവും ജീവിതവും

190 152
Insight Publica

ഉള്ളിൽ കടന്നതൊന്നും ഡിലീറ്റ് ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ…….

Out stock

Out of stock

Author: സി പി മുഹമ്മദ്‌

ഉള്ളിൽ കടന്നതൊന്നും ഡിലീറ്റ് ചെയ്തു കളയാനാവാതെ കുഴങ്ങിപ്പോകുന്ന ഓർമ്മയുടെ തടവുകാർ. ആയിരത്തിലധികം പുസ്തകങ്ങളുടെ ഉള്ളടക്കം മുഴുവനും വള്ളിപുള്ളി തെറ്റാതെ മനസ്സിൽ കൊണ്ടു നടക്കുന്നവർ. തികച്ചും അപ്രതീക്ഷിതമായി മറവിയുടെ കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടവർ. കാലത്തെഴുന്നേറ്റു പത്രം നിവർത്തുമ്പോൾ അക്ഷരങ്ങളെല്ലാം ഉള്ളിൽനിന്നും എന്നെന്നേക്കുമായി പറന്നകന്നു പോയിരിക്കുന്നു എന്നു ഞെട്ടലോടെ തിരിച്ചറിയുന്നവർ.. നൂറു ബില്യൺ ന്യൂറോണുകളും അവയ്ക്കിടയിലെ എണ്ണമറ്റ ജൈവസന്ദേശങ്ങളും തീർക്കുന്ന മഹാവിസ്മയങ്ങളെക്കുറിച്ചുള്ള തികച്ചും നൂതനമായൊരു വായനാനുഭവം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മറവി ഓർമ്മ – ശാസ്ത്രവും ജീവിതവും”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!