മറവിയുടെ പാഠങ്ങൾ

200 160

ആരെയാണ് ഞാൻ ആദരിക്കേണ്ടത് ? എല്ലാ ചിന്തകളെയും ഉഴുതുമറിക്കുന്ന ഒരനുഭവം ആയിരുന്നു എനിക്ക് ‘ മറവിയുടെ പാഠങ്ങൾ ‘. ഒരിക്കൽ എന്റെ ചിന്തകളിലേക്ക് മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും തീക്കനൽ കോരിയിട്ട് എവിടെക്കോ നടന്നുപോയ പ്രിയ സുഹൃത്ത് രഹ്മനിയ, അതീവ സൌഹാർത്ഥതോടെ ഞാൻ നിങ്ങളെ ഓർക്കുന്നു.

Out stock

Out of stock

Author: അനിത നായർ

ആരെയാണ് ഞാൻ ആദരിക്കേണ്ടത് ? എല്ലാ ചിന്തകളെയും ഉഴുതുമറിക്കുന്ന ഒരനുഭവം ആയിരുന്നു എനിക്ക് ‘ മറവിയുടെ പാഠങ്ങൾ ‘. ഒരിക്കൽ എന്റെ ചിന്തകളിലേക്ക് മാറ്റത്തിന്റെയും വിപ്ലവത്തിന്റെയും തീക്കനൽ കോരിയിട്ട് എവിടെക്കോ നടന്നുപോയ പ്രിയ സുഹൃത്ത് രഹ്മനിയ, അതീവ സൌഹാർത്ഥതോടെ ഞാൻ നിങ്ങളെ ഓർക്കുന്നു. വിവാഹത്തിന് മുൻപേ ഗർഭംധരിചു ഞങ്ങളെ ഞെട്ടിച്ച ഫെമിനിസ്റ്റ് പ്രൊഫസ്സരെക്കാൾ, തന്റെ പെണ്കുഞ്ഞിനുവേണ്ടി എല്ലാം ഉപേക്ഷിച്ച്,എല്ലാവരാലും ഉപെക്ഷിക്കപെട്ട് അറിയപെടാത്ത ഒരു നാട്ടിൽ വേദനിക്കുന്ന ഒരു കാലും വലിച്ചുവെച് വീട്ടുജോലി ചെയുന്ന അമൃതാക്കയെ ബഹുമാനിക്കാൻ ഒരു മനസ് പാകപ്പെടുത്തിതന്നത് നിങ്ങളാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മറവിയുടെ പാഠങ്ങൾ”

Vendor Information