ഇത് മരുഭൂമിയുടെ കഥ. കടലോളം കണ്ണെത്താത്ത അറേബ്യന്‍ മണല്‍നിലങ്ങളിലെ ആരും കാണാത്ത അത്ഭുതകഥകള്‍ പറയുകയാണിവിടെ. ആണ്ടുകളോളം മണ്ണില്‍പ്പൂഴ്ന്ന് തപസ്സുകിടക്കുന്ന വിത്ത് മരുഭൂമിയില്‍പ്പെയ്യുന്ന ഒറ്റമഴയില്‍ മുളപൊട്ടി മരുമരമാകുന്നതുപോലെ വരണ്ട മണല്‍ക്കാറ്റിലും വാക്കിന്റെ ആര്‍ദ്രമായ പച്ചപ്പായി നമ്മെ വിസ്മയിപ്പിക്കുന്നു ഈ ആഖ്യാനങ്ങള്‍. ജീവന്റെ തുടിപ്പുകള്‍ എവിടെയുമുണ്ടെന്നും അത് അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അകക്കാഴ്ചകള്‍.
മരുമരങ്ങൾ
ജീവന്റെ തുടിപ്പുകള്‍ എവിടെയുമുണ്ടെന്നും അത് അന്വേഷിച്ചു കണ്ടെത്തുന്നതാണ് ജീവിതയാത്രയുടെ സാഫല്യമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്ന അകക്കാഴ്ചകള്‍.
10 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.