മാർക്‌സെഴുത്തും തുടർച്ചകളും

370 296

കഴിഞ്ഞ മൂന്ന് നാല് ദശകങ്ങൾക്കിടയ്ക്ക് വിമര്ശനരംഗത്ത് പ്രതിഷ്ഠ നേടിയ സാഹിത്യചിന്തയെക്കുറിച്ചാണ് ഈ പുസ്തകം.മാർക്സിൽ നിന്ന് പുറപ്പെടുന്ന സാഹിത്യവിചന്തന പാരമ്പര്യവുമായി ഈ സാഹിത്യചിന്തയ്ക്കുള്ള അടുപ്പവും അടുപ്പമില്ലായ്മയുമാണ് പുസ്തകത്തിന്റെ അന്വേഷണ വിഷയം.മാർക്‌സിലൂടെയല്ലാതെ മറ്റു പല വഴികളുമുണ്ട് സമകാല ചിന്തയിലേക്കെത്താൻ എന്നത് ശരിയാണ്.സൊസ്യൂറിലൂടെ ഫ്രോയ്ഡിലൂടെ,നീഷേയിലൂടെ ,ഹൈഡഗറിലൂടെ എല്ലാം സമകാല ചിന്തയിലേക്കെത്താം.മാർക്സിൽ നിന്നും ആരംഭിക്കുന്ന വഴിയാണ് ഈ കൃതിയിലെ ഊന്നൽ

5 in stock

Author: പി പി രവീന്ദ്രൻ

Weight 0.5 kg
ISBN

9789354820298

Reviews

There are no reviews yet.

Be the first to review “മാർക്‌സെഴുത്തും തുടർച്ചകളും”

Your email address will not be published.

Vendor Information