മതേതരഭാരതം

195 156
admin_p


മതതീവ്രവാദികളെ പൂർവ്വപാരമ്പര്യത്തിന്റെ ചരിത്രസത്യത്തിനു മുന്നിൽ നിർത്തി വിചാരണ ചെയ്യേണ്ടതുണ്ടെന്നും ഏറെമുമ്പേ പറഞ്ഞുകൊണ്ടിരുന്ന സുകുമാർ അഴീക്കോടിന്റെ വിശ്രുതപ്രഭാഷണങ്ങൾ.

11 in stock

Author: സുകുമാർ അഴീക്കോട്‌

മതതീവ്രവാദം ഇന്ത്യയൊട്ടാകെ വരിഞ്ഞുമുറുക്കുമ്പോൾ മതേതരത്വത്തിനായി നിരന്തരം സംസാരിച്ച ഒരു ദീർഘദർശിയുടെ പ്രഭാഷണങ്ങൾ. മതേതരത്വം എന്നത് എവിടെനിന്നും ഇറക്കുമതി ചെയ്തതല്ലെന്നും അത് ഭാരതീയ സാമൂഹിക ദർശനത്തിന്റെ അടിക്കല്ലായിരുന്നുവെന്നും അതിനെ മറച്ചുപിടിച്ചുകൊണ്ട് ഇവിടെ മതസ്പർദ്ധ വളർത്തി അധികാരം പിടിച്ചടക്കാൻ ശ്രമിക്കുന്ന മതതീവ്രവാദികളെ പൂർവ്വപാരമ്പര്യത്തിന്റെ ചരിത്രസത്യത്തിനു മുന്നിൽ നിർത്തി വിചാരണ ചെയ്യേണ്ടതുണ്ടെന്നും ഏറെമുമ്പേ പറഞ്ഞുകൊണ്ടിരുന്ന സുകുമാർ അഴീക്കോടിന്റെ വിശ്രുതപ്രഭാഷണങ്ങൾ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മതേതരഭാരതം”

Vendor Information

  • Address:
  • 0.00 0.00 rating from 1 review