മത്സരപ്പരീക്ഷകൾക്ക് easy maths

140 112
Manorama Books

മാത്സിൽ മുഴുവൻ മാർക്കും നേടി മത്സരപ്പരീക്ഷകളിലും സ്കൂൾതല സ്‌കോളർഷിപ്പ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ പരിശീലിപ്പിക്കുന്ന ലളിതവും പ്രായോഗികവുമായ പുസ്തകമാണിത്. ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായകമായ വഴികളാണ് അനുഭവത്തിന്റെ പിൻബലത്തോടെ ഇവിടെ അവതരിപ്പിക്കുന്നത്.

10 in stock

Author: സന്ദീപ് ബാലകൃഷ്ണൻ

മത്സരപ്പരീക്ഷകൾക്ക് ഉയർന്ന സ്‌കോർ നേടാൻ ഗണിത ചോദ്യങ്ങൾക്ക് പരമാവധി മാർക്ക് നേടണം. എന്നാൽ അടിസ്ഥാന ഗണിതക്രിയകൾപോലും സമയത്ത് ചെയ്തുതീർക്കാൻ  കഴിയാതെ ടെസ്റ്റുകളിൽ പരാജയപ്പെടുന്നവർ ഒട്ടേറെയുണ്ട്. മാത്സിൽ മുഴുവൻ മാർക്കും നേടി മത്സരപ്പരീക്ഷകളിലും സ്കൂൾതല സ്‌കോളർഷിപ്പ് പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ പരിശീലിപ്പിക്കുന്ന ലളിതവും പ്രായോഗികവുമായ പുസ്തകമാണിത്. ഒരുപാട് ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സഹായകമായ വഴികളാണ് അനുഭവത്തിന്റെ പിൻബലത്തോടെ ഇവിടെ അവതരിപ്പിക്കുന്നത്.

Weight 0.5 kg
ISBN

9789386025944

Reviews

There are no reviews yet.

Be the first to review “മത്സരപ്പരീക്ഷകൾക്ക് easy maths”

Vendor Information

  • Store Name: Manorama Books
  • Vendor: Manorama Books
  • Address:
  • No ratings found yet!