മറ്റൊരാളുടെ ഭാര്യ

90 72
Don Books

മറ്റൊരാളുടെ ഭാര്യ.-ദോസ്തോയ്വ്സ്കിവിവർത്തനംറ്റി എസ് രാജശ്രീ.

10 in stock

Author: ദസ്തയെവ്സ്കി

“ദയവുണ്ടാകണം സർ …
ഞാനൊന്ന് ചോദിച്ചോട്ടെ…”
ഇങ്ങനെ പറഞ്ഞുതുടങ്ങിയ ആ മാന്യൻ രോമക്കുപ്പായം ധരിച്ചിരുന്നു. അയാൾ രാത്രി എട്ടുമണി നേരത്തു മറ്റൊരു മാന്യന്റെ അടുത്തുപോയി സംസാരിച്ചുതുടങ്ങിയതായിരുന്നു. രണ്ടാമത്തെ മാന്യൻ അല്പം അമ്പരന്നു. പീറ്റേഴ്സ്ബർഗിൽ റോഡിൽവെച്ച് ഒരാൾ പരിചയമില്ലാത്ത മറ്റൊരാളോട് സംസാരിക്കുകയാണെങ്കിൽ രണ്ടാമൻ അല്പം അമ്പരക്കുക തന്നെ ചെയ്യും.

Weight 0.5 kg
പരിഭാഷ

റ്റി.എസ്‌.രാജശ്രീ

Reviews

There are no reviews yet.

Be the first to review “മറ്റൊരാളുടെ ഭാര്യ”

Vendor Information

  • Store Name: Don Books
  • Vendor: Don Books
  • Address:
  • No ratings found yet!