മായാ മുരളി

260 208

കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര്‍ ണ്ണമായ വേണുഗാനത്തില്‍ ഗോപികമാര്‍ ആനന്ദനൃത്തമാടി, യമുനാതീരത്തെ മണ്‍ തരികള്‍പോലും മുരളീരവത്താല്‍ പുളകമ ണിഞ്ഞു. ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ അവതരിച്ച ശ്രീകൃഷ്ണന്‍ നാരദപ്രവ ചനമനുസരിച്ച് കംസനെ നിഗ്രഹിച്ച് യാദവവം ശത്തിന്റെ വിജയം കുറിച്ചു. പൗര്‍ണ്ണമിരാവില്‍ ഒഴുകിയെത്തുന്ന മുരളിനാദമെന്നപോലെ ഹൃദയഹാരിയാണ് ഈ കൃഷ്ണഗാഥ.

7 in stock

Author: കുലപതി കെ.എം. മുൻഷി

കണ്ണന്റെ മധുരമധുരമായ, പ്രേമസമ്പൂര്‍ ണ്ണമായ വേണുഗാനത്തില്‍ ഗോപികമാര്‍ ആനന്ദനൃത്തമാടി, യമുനാതീരത്തെ മണ്‍ തരികള്‍പോലും മുരളീരവത്താല്‍ പുളകമ ണിഞ്ഞു. ധര്‍മ്മസംസ്ഥാപനത്തിനായി ഭൂമിയില്‍ അവതരിച്ച ശ്രീകൃഷ്ണന്‍ നാരദപ്രവ ചനമനുസരിച്ച് കംസനെ നിഗ്രഹിച്ച് യാദവവം ശത്തിന്റെ വിജയം കുറിച്ചു. പൗര്‍ണ്ണമിരാവില്‍ ഒഴുകിയെത്തുന്ന മുരളിനാദമെന്നപോലെ ഹൃദയഹാരിയാണ് ഈ കൃഷ്ണഗാഥ.

Weight 0.5 kg
ISBN

9788171303564

Reviews

There are no reviews yet.

Be the first to review “മായാ മുരളി”

Vendor Information