മഴ നനഞ്ഞ മണ്ണിടങ്ങൾ

80 64
Saikatham Books

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നാം പലപ്പോഴും കാണാൻ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓർമ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധർമ്മമാണ് ഈ ലേഖനങ്ങൾ നിർവ്വഹിക്കുന്നത്. ലേഖനങ്ങൾ എന്നല്ല ശരിക്കും ഓർമ്മക്കുറിപ്പുകൾ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക…- ബെന്യാമിൻ.

9 in stock

Author: ഫൗസിയ കളപ്പാട്ട്

ജീവിതത്തിന്റെ പരക്കം പാച്ചിലിനിടയിൽ നാം പലപ്പോഴും കാണാൻ മറക്കുന്നതോ മടിക്കുന്നതോ ആയ ചില അരികു ജീവിതങ്ങളെ നമ്മുടെ ഓർമ്മയിലേക്ക് തെളിച്ചുകൊണ്ടുവരുക എന്ന ധർമ്മമാണ് ഈ ലേഖനങ്ങൾ നിർവ്വഹിക്കുന്നത്. ലേഖനങ്ങൾ എന്നല്ല ശരിക്കും ഓർമ്മക്കുറിപ്പുകൾ എന്ന പേരാണ് ഇതിന് നന്നായി ഇണങ്ങുക. ഒരു കാഴ്‌ച്ചയിൽനിന്ന് അനുഭവങ്ങളിലേക്കും ഓർമ്മയിലേക്കും ഗൃഹാതുരത്വത്തിലേക്കും ഇറങ്ങിനടക്കുകയാണ് ഫൗസിയ ചെയ്യുന്നത്. ആ നടപ്പിൽ അറിയാതെ നാമും കൂടെ കൂടുന്നു. ആ ഓർമ്മയെഴുത്ത് നമ്മുടെ ചില ഓർമ്മകളെയും തൊട്ടുണർത്തുന്നു. സമാനമായ അനുഭവങ്ങളിലൂടെ നടന്നത് നമ്മെയും അമ്പരപ്പിക്കുന്നു. അങ്ങനെയാണ് ഈ പുസ്തകം നമ്മുടെ കൂടി പുസ്തകമായി മാറുന്നത്. – ബെന്യാമിൻ.

Weight 0.5 kg
ISBN

9788193733806

Reviews

There are no reviews yet.

Be the first to review “മഴ നനഞ്ഞ മണ്ണിടങ്ങൾ”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!