“സംഗീതത്തിലുള്ള ആസക്തി മനുഷ്യ ജീവിതത്തിലെ മഹാഭാഗ്യങ്ങളിലൊന്നാണ്. മഹതിയായ ഗായികയെയോ മഹാനായ ഗായകനെയോ പോലെ തന്നെ ഭാഗ്യവതിയാണ് / ഭാഗ്യവാനാണ് സംഗീത സ്‌നേഹിയായ ശ്രോതാവ്. സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന ഹസ്സന്‍കോയയുടെ തൂലികയുടെ അതുല്യ സംഗീത പ്രതിഭയായ മെഹ്ദി ഹസന്റെ ജീവിത കഥ ഒഴുകി വരുമ്പോള്‍ അത് മെഹ്ദിയുടെ സംഗീതം പോലെ തന്നെ മനോജ്ഞമായിത്തീരുന്നു….”
മെഹ്ദി ഹസ്സന്‍ -അതിരുകളില്ലാത്ത സംഗീതം
ഗസല്‍ ചക്രവര്‍ത്തി മെഹ്ദി ഹസന്റെ ജീവിതമെഴുതിയ പ്രഥമ മലയാള പുസ്തകം.
8 in stock
Vendor Information
- Store Name: Redcherry Books
- Vendor: Redcherry Books
- Address:
- No ratings found yet!
Reviews
There are no reviews yet.