മേളരാഗാമൃതം

225 180

കോടീശ്വരയ്യരുടെ 72മേളരാഗകൃതികൾ സ്വരവിധാനവും അർത്ഥവും സഹിതം.

9 in stock

Author: കോടീശ്വര അയ്യർ

കോടീശ്വരയ്യരുടെ 72മേളരാഗകൃതികൾ സ്വരവിധാനവും അർത്ഥവും സഹിതം. കര്‍ണാടകസംഗീതത്തിന്റെ ആധാരശിലയെന്നു പറയാവുന്ന 72 മേളകര്‍ത്താപദ്ധതിയിലെ എല്ലാ രാഗങ്ങളിലും സംഗീതകൃതികള്‍ രചിച്ച ആദ്യ വാക്ഷേയകാരനാണ് കോടീശ്വരയ്യര്‍. തമിഴിലും മണിപ്രവാളത്തിലും രചിച്ച ഈ കൃതികള്‍ സാധാരണക്കാരനുപോലും മനസ്സിലാകുന്നവിധത്തില്‍ മലയാളത്തിലേക്കു മൊഴിമാറ്റംചെയ്ത് സ്വരവിധാനം ചിട്ടപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു ശ്രീ അജിത് നമ്പൂതിരി. സംഗീതവിദ്യാര്‍ത്ഥികളും സംഗീതാസ്വാദകരും കൈയില്‍ കരുതേ്യു അമൂല്യനിധിതന്നെയാണ് ഈ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മേളരാഗാമൃതം”

Vendor Information