മേരേ പ്യാരേ ദേശ്‌വാസിയോം

130 104
Olive Books

2016 നവംബര്‍ 8, രാത്രി എട്ട് മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു…….’മേരേ പ്യാരേ ദേശ് വാസിയോം….ആജ് മദ്ധ്യരാത്രി….യാനി…ആരേയും ഉയർത്തി കാട്ടുവാനോ, ഇകഴ്ത്തുവാനോ അല്ല ഈ സമാഹാരം. നമുക്കിടയിൽ കഴിഞ്ഞ കുറച്ച് നാൾ കറങ്ങി നടന്ന തമാശകളുടെ സമാഹാരം മാത്രം.

7 in stock

Author: കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്

2016 നവംബര്‍ 8, രാത്രി എട്ട് മണിക്ക് ദേശീയ ചാനലായ ദൂരദര്‍ശനില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ട് പറഞ്ഞു…….
‘മേരേ പ്യാരേ ദേശ് വാസിയോം….ആജ് മദ്ധ്യരാത്രി….യാനി….ആട്ട് നവംബര്‍ ദോ ഹസാര്‍ സോലാ…കി രാത്രി കോ ബാരഹ് ബജേ സേ…വര്‍ത്തമാന്‍ മേ ജാരീ… പാഞ്ച് സൗ രുപ്പയേ….ഓര്‍ ഏക്ക് ഹസാര്‍ രുപ്പയേ…കെ കറന്‍സി നോട്ട്….ലീഗൽ ടെന്റർ…നഹി രഹേംഗേ…” 500, 1000 രൂപയുടെ നോട്ടുകൾ അസാധുവായ വിവരം കാട്ടു തീ പോലെ പരന്നു. ചാനലുകൾ ബ്രേക്കിങ്ങ് ന്യൂസ് നൽകി. 2016 ലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സംഭവമായി പ്രധാനമന്ത്രിയുടെ തീരുമാനം മാറി. മാധ്യമങ്ങൾ ചർച്ചകളുടെ ഗാമഭീര്യം കൂട്ടി…..ദിവസേന മാധ്യമങ്ങളിൽ വരുന്ന കാർട്ടൂണുകൾ, സോഷ്യൽ മീഡിയയിലെ തമാശകൾ…എല്ലാം ഒരു വേദിയിൽ കൊണ്ടുവന്നാൽ…അതാണ് ഈ പുസ്തകത്തിന്റെ ലക്‌ഷ്യം. ഇതിൽ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങളുണ്ട്. ആരേയും ഉയർത്തി കാട്ടുവാനോ, ഇകഴ്ത്തുവാനോ അല്ല ഈ സമാഹാരം. നമുക്കിടയിൽ കഴിഞ്ഞ കുറച്ച് നാൾ കറങ്ങി നടന്ന തമാശകളുടെ സമാഹാരം മാത്രം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മേരേ പ്യാരേ ദേശ്‌വാസിയോം”

Vendor Information

  • Store Name: Olive Books
  • Vendor: Olive Books
  • Address:
  • No ratings found yet!