മികച്ച വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങളെ ഒരുക്കാം.

195 156

പതിമൂന്ന് വർഷം ഡൂൺ സ്കൂളിലെ ഔദ്യോഗിക ജീവിതം. ഒരു വർഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷൻ സ്കൂളിലെ പഠനം…..

Out stock

Out of stock

Author: അരുൺ കപൂർ

പതിമൂന്ന് വർഷം ഡൂൺ സ്കൂളിലെ ഔദ്യോഗിക ജീവിതം. ഒരു വർഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷൻ സ്കൂളിലെ പഠനം. ന്യൂഡൽഹിയിലെ ബ്രിട്ടീഷ് സ്കൂൾ പ്രിൻസിപ്പൽ പദവി. വസന്ത് വാലി സ്കൂളിന്റെ തലവൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അരുൺ കപൂർ ഒരു മികച്ച വിദ്യാർത്ഥിയെ തയ്യാറാക്കി എടുക്കാൻ സ്കൂൾ എന്തെല്ലാം പ്രവർത്തനങ്ങളാണ് ചെയ്യേണ്ടതെന്ന് ഉദാഹരണസഹിതം വിശദമാക്കുന്ന കൃതി. കുട്ടികളോടുള്ള സമീപനം, വിഷയ പഠനത്തിൽ വരുത്തേണ്ടുന്ന മാറ്റങ്ങൾ, പാഠാസൂത്രണം, ഗവേഷണം എന്നിങ്ങനെ അദ്ധ്യയനത്തിന്റെ വിവിധ മാർഗ്ഗങ്ങൾ ആസൂത്രണം ചെയ്യേണ്ടതെങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായകരമായ കൃതി.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

അരുൺ കപൂർ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “മികച്ച വിദ്യാർത്ഥികൾക്കായി വിദ്യാലയങ്ങളെ ഒരുക്കാം.”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews