മിനിക്കുട്ടിയും കണക്കുമാഷും

90 72
HandC Books

കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.

8 in stock

Author: പി നന്ദകുമാർ

കണക്കിനെ ഭയന്നോടുന്ന കുട്ടികള്‍ക്കു സമര്‍പ്പിച്ചിരിക്കുന്ന പുസ്തകം. ഗണിതപഠനത്തെ കൗതുകങ്ങളുടെ ‘ഗുണനക്രിയ’യാക്കുകയാണ് മിനിക്കുട്ടിയുടെ കണക്കുമാഷ്. കുട്ടികളുമായുള്ള ചര്‍ച്ചയിലൂടെ ‘പ്രശ്‌നനിര്‍ധാരണ’ത്തിലെത്തി ഗണിതപ്രക്രിയകളുടെ മര്‍മത്തിലേക്ക് മുന്നേറുകയാണ് ഈ മാഷ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മിനിക്കുട്ടിയും കണക്കുമാഷും”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!