മിഠായിപ്പൊതി

399 319

വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്.

Out stock

Out of stock

Author: കെ.വി. സുമംഗല

വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കാക്കയും പൂച്ചയും അണ്ണാനും മുയലും പ്രാവും പുലിയും കരടിയുമൊക്കെ കഥാപാത്രങ്ങളായിവരുന്ന മുപ്പതോളം കഥകളാണ് മിഠായിപ്പൊതിയിലുള്ളത്. വിരുന്നുകാരന്‍, കൂനന്‍കുട്ടി, പാമ്പും പാലും, രാജാവിനെബാധിച്ച ഭൂതം, മൃഗങ്ങളുടെ ഗ്രാമം, പൂവാലന്റെ വയറ്റില്‍ വേദന തുടങ്ങി കുട്ടികള്‍ക്ക് വായിച്ചുരസിക്കാന്‍ മധുരം കിനിയുന്ന കഥകളാണ് സുമംഗലയുടെ തൂലികയില്‍ നിന്നും വിടരുന്നത്.

Weight 0.5 kg
ISBN

9788171304288

Reviews

There are no reviews yet.

Be the first to review “മിഠായിപ്പൊതി”

Vendor Information