മിഠായി മാന്ത്രികം

160 128

അതീവ രസകരമായ കഥകളിലൂടെ പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന കഥാസമാഹാരം.

10 in stock

Author: സപ്തപുരം അപ്പുക്കുട്ടന്‍

പള്ളിക്കൂടം തുറന്നു. എല്ലാവരും പുത്തനുടുപ്പുകളും പേനയും പുസ്തകങ്ങളുമായെത്തി. ഫാത്തിക്ക് ബര്‍ത്ത്‌ഡേയും ബാപ്പ വന്നതും ഇന്നലെയായിരുന്നു. അവളുടെ സന്തോഷം ഇരട്ടിച്ചു. ഉമ്മയോട് പറഞ്ഞിരുന്നതനുസരിച്ച് കുറേ മിഠായി അവള്‍ക്ക് ബാഗില്‍ വച്ചിരുന്നു. കൂട്ടുകാര്‍ പരസ്പരം കുശലം പറഞ്ഞു; ഫാത്തിമയുടെ വിശേഷങ്ങള്‍ അവരുടെ കൂട്ടുകാരില്‍ ചിലര്‍ നേരത്തെ അറിഞ്ഞിരുന്നു. മിഠായിയും അവര്‍ പ്രതീക്ഷിച്ചു. കഴിഞ്ഞ വര്‍ഷം അവള്‍ മിഠായി കൊണ്ടുവന്നിരുന്നു.” അതീവ രസകരമായ കഥകളിലൂടെ പുത്തനറിവുകള്‍ പകര്‍ന്നു നല്കുന്ന കഥാസമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മിഠായി മാന്ത്രികം”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!