‘മൊവൈലയാണ് എന്റെ രാജ്യം
മണലിലോ
മഞ്ഞിലോ
തറഞ്ഞു പോയ കപ്പലാണത്
എന്റെ റബ്ബേ,
ഈ മദ്ധ്യാഹ്നത്തിൽ
ഒറ്റയ്ക്ക്
കുപ്പായമില്ലാത്ത
കപ്പിത്താൻ ഞാൻ
കടലിടുക്കുകൾ താണ്ടുന്നു
ഉപ്പ് ചുമക്കുന്നു’
Weight | 0.5 kg |
---|
You must be logged in to post a review.
Vendor Information
- Store Name: Fabian Books
- Vendor: Fabian Books
- Address:
- No ratings found yet!
Reviews
There are no reviews yet.