മ്

140 112

ലോകചരിത്രത്തിൽത്തന്നെ ഏറ്റവും ക്രൂരമായ അനുഭവങ്ങൾ നേരിടേണ്ടിവന്ന ഒരു അഭയാർഥി ജീവിതത്തിന്റെ നേരനുഭവത്തിൽ രൂപം കൊണ്ട ശ്രീലങ്കൻ തമിഴ് നോവലിന്റെ വിവർത്തനം.

8 in stock

Author: ഷോഭാശക്തി

ശ്രീലങ്കയിലെ തമിഴ് വംശജരുടെ പോരാട്ടത്തിന്റെയും യാതനകളുടെയും പശ്ചാത്തലത്തിൽ സ്വാനുഭവത്തിൽ നിന്നും രചിച്ച നോവൽ. സിംഹള വംശീയ ഭരണകൂടത്തിന്റെ മർദ്ദനങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ വിമോചകശക്തിയായി കടന്നുവന്ന പുലികളും ജനവിരുദ്ധമായിത്തീർന്നതെങ്ങനെ എന്ന് ഈ കൃതി ആഖ്യാനം ചെയ്യുന്നു. ചെറിയ തലക്കെട്ടിൽ കോർത്തു കോർത്തു നീങ്ങുന്ന വളരെ ചെറിയ /വലിയ ജീവിതങ്ങളുടെ കഥകളിലൂടെ ഒരു സമൂഹത്തിന്റെ, രാഷ്ട്രത്തിന്റെ സാമൂഹിക രാഷ്ട്രീയചരിത്രത്തെ പുനരാഖ്യാനം ചെയ്യുകയാണ് മ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മ്”

Vendor Information