മുഖപടത്തിനപ്പുറത്തെ നേരുകൾ

160 128

ഇസ്‌ലാം മതവും സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനം.

Out stock

Out of stock

Author: ഫാത്വിമ മർനീസി

ആണ്‍ പെണ്‍ ബന്ധം മുസ്‌ലീം സമൂഹത്തിൽ. ലൈംഗിക അസമത്വമാണ്  ഇസ്‌ലാമിക സമൂഹങ്ങളിൽ കണ്ടുവരുന്ന പ്രധാന സവിശേഷതകളിലൊന്ന്. എന്നാല്‍ പാരമ്പര്യ രീതിയില്‍ സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനം കൈവരിച്ചിരുന്നതായി കാണാന്‍ സാധിക്കും. മുഖപടമണിയുന്നതും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് സ്ത്രീകളെ മാറ്റിയതും അധികാരനഷ്ടത്തെ ഭയന്നിട്ടാണെന്ന് ഫാത്വിമ മർനീസി വിലയിരുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “മുഖപടത്തിനപ്പുറത്തെ നേരുകൾ”

Vendor Information