മുസ്ലീം വിയോജനവാദത്തിന്റെ വേരുകള്‍

90 72

സ്വാതന്ത്ര്യത്തോടും മാനവികതയോടുമുള്ള അടങ്ങാത്ത ആകാംക്ഷകള്‍ സംസ്‌കാരത്തെ സദാ നവീകരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ലേഖനങ്ങള്‍.

Out stock

Out of stock

Author: ടി.ഡി.രാമകൃഷ്ണൻ

പരിവര്‍ത്തനത്തിന്റയും വിമോചനത്തിന്റെയും മൂല്യങ്ങള്‍ കൈവിടുമ്പോഴാണ് കര്‍ക്കശവും ആചാരനിബന്ധവുമായ മതങ്ങള്‍ പിറവികൊള്ളുന്നത്. ആധുനികകാലം അതിനെ കൂടുതല്‍ തീഷ്ണതയില്‍ രേഖപ്പെടുത്തുന്നു. ജീവിതത്തിന്റെ വ്യവഹാരമണ്ഡലം ഏറിയപങ്കും മതേതരമായിരുന്നിട്ടും മനുഷ്യന്‍ മതങ്ങളുടെ പേരില്‍ അതിവേഗം സങ്കുചിതവും അസഹിഷ്ണുവുമായിത്തീരുന്നുണ്ടോ? ഇസ്ലാമിക പശ്ചാത്തലത്തില്‍ ഈ വസ്തുതകളെ വിലയിരുത്തുന്ന കൃതി.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ഹമീദ് ചേന്നമംഗലൂർ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “മുസ്ലീം വിയോജനവാദത്തിന്റെ വേരുകള്‍”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews